ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

2018-10-03 119

Prithvi Shaw to debut in 1st Test as India announce 12-man squad
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്ത്രണ്ടംഗ ടീമില്‍ യുവതാരം പൃഥ്വി ഷായെയും ഉള്‍പ്പെടുത്തിയതോടെ താരം രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തുമെന്നുറപ്പായി. വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ ഉണ്ടാകില്ല.
#PrithviShaw